tag:blogger.com,1999:blog-7411526358138285088.post9005617753728693578..comments2023-06-26T02:49:53.827-07:00Comments on atheism: ഡോ: തോമസ് ഐസക് ഇസ്ലാമിനെപ്പറ്റിravihttp://www.blogger.com/profile/11442121630575238896noreply@blogger.comBlogger3125tag:blogger.com,1999:blog-7411526358138285088.post-81428273263101437052012-10-17T05:51:52.230-07:002012-10-17T05:51:52.230-07:00ഇസ്ലാമിനെ വിമർശിക്കാൻ ഇത്തരം ചില പൊടിക്കൈകൾ അനിവാര...ഇസ്ലാമിനെ വിമർശിക്കാൻ ഇത്തരം ചില പൊടിക്കൈകൾ അനിവാര്യമാണ് സുഹൃത്തേ.....
അല്ലെങ്കിൽ അജ്ഞതയുടെ ഈറ്റില്ലമാവണം മനസ്സ്.

ഇസ്ലാമിലെ ഓരോ നിർദേശങ്ങൾക്കും അതിന്റെ സാഹചര്യം മനസ്സിലാക്കൽ അനിവാര്യമാണ്. ഏത് സാഹചര്യത്തിൽ ഏത് മനുഷ്യരോടാണ് ഈ കല്പനകൾ എന്ന് മനസ്സിലാക്കണമെങ്കിൽ അല്പം ശുദ്ധമായ മനസ്സും യാതാർഥ്യം അറിയാനുള്ള ആഗ്രഹവുമാണ് വേണ്ടത്.
അല്ലാതെ ഞാൻ എല്ലാ മതത്തേയും വെറുക്കുന്നു കൂട്ടത്തിൽ ഇസ്ലാമിനേയും. എന്നിട്ട് വെറുക്കാനുള്ള കാരണങ്ങൾ പിന്നീടാണ് ചികയുന്നത്.

ഒരു യുദ്ധ വേളയിൽ സൈന്യത്തലവൻ തന്റെ അണീകൾക്ക് നൽകുന്ന നിർദേശം സന്ദർഭത്തിൽ നിന്ന് മുറിച്ചെടുത്ത് അത് എല്ലാ മുസ്ലിംകൾക്കും എല്ലാ സമയത്തേക്കുമുള്ള നിയമമാണെന്ന് തെറ്റിദ്ധരിപ്പിക്കേണ്ടത് ഇസ്ലാം പരിഹാസകരുടെ നിലനില്പിന് ആവശ്യമാണ്. ഇവയെല്ലാം ശരിയാണെന്ന് ധരിച്ച് ഒരു മുസ്ലിം നാമധാരി തന്റെ അയൽക്കാരനായ അന്യ മതക്കാരനെ അക്രമിച്ചാൽ പോലും ഇസ്ലാം വിമരശകർ (പരിഹാസകർ) വിജയിക്കുന്നു. കാരണം ഇസ്ലാമിന്റെ അസഹിഷ്ണുത പിന്നേഉം കുറേ പേർക്ക് കാണീക്കാമല്ലോ.......Rashidhttps://www.blogger.com/profile/07074685207122910539noreply@blogger.comtag:blogger.com,1999:blog-7411526358138285088.post-14584073872861196502012-10-17T05:43:58.180-07:002012-10-17T05:43:58.180-07:00സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധി...സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള്‍ ) തിരിച്ചുചെല്ലേണ്ടത്. . (3/28)

മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കുന്നതില്‍ പരസ്പരം സഹകരിക്കുകയും ചെയ്തവരെ സംബന്ധിച്ചുമാത്രമാണ് -അവരോട് മൈത്രികാണിക്കുന്നത് - അല്ലാഹു നിരോധിക്കുന്നത്. വല്ലവരും അവരോട് മൈത്രീ ബന്ധം പുലര്‍ത്തുന്ന പക്ഷം അവര്‍ തന്നെയാകുന്നു അക്രമകാരികള്‍. (60/9)

Rashidhttps://www.blogger.com/profile/07074685207122910539noreply@blogger.comtag:blogger.com,1999:blog-7411526358138285088.post-9118151832948573192011-05-28T20:56:40.140-07:002011-05-28T20:56:40.140-07:00kaanunnunT.kaanunnunT.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.com