tag:blogger.com,1999:blog-7411526358138285088.post8912561830220787938..comments2023-06-26T02:49:53.827-07:00Comments on atheism: സ്ത്രീകളെ നോക്കുന്നത് തെറ്റോ?ravihttp://www.blogger.com/profile/11442121630575238896noreply@blogger.comBlogger4125tag:blogger.com,1999:blog-7411526358138285088.post-82158128374738722182018-09-06T19:27:19.316-07:002018-09-06T19:27:19.316-07:00All the sexual tortures and harassment are happeni...All the sexual tortures and harassment are happening in the world due to the crossing limits you have mentioned. But it is noteworthy that only a believer can control himself from crossing the mentioned limits.A free thinker needs not to be afraid of anyone.Habeeb Thoughtshttps://www.blogger.com/profile/13887554782608380478noreply@blogger.comtag:blogger.com,1999:blog-7411526358138285088.post-25495979350320719812013-03-22T11:11:56.793-07:002013-03-22T11:11:56.793-07:00ഇത്രയും കാലം ഞാൻ പശ്ച്യത രീതിയിലുള്ള സ്ത്രീ പുരുഷ ...ഇത്രയും കാലം ഞാൻ പശ്ച്യത രീതിയിലുള്ള സ്ത്രീ പുരുഷ ബന്ധങ്ങളെ സംസ്കരമില്ലയ്മയയിട്ടാണ് കരുതിയിരുന്നതു. നമ്മുടെ നാടിന്റെ കുടുംബ ബന്ധങ്ങളിലും ,സാമുഹിക വ്യവസ്ഥിതികളിലും ഒരുപാട് അഭിമാനം കൊണ്ടിരുന്നു. എന്നാൽ ഇന്നത്തെ മാധ്യമ ഇടപെടലുകൾ മൂലം പുറത്തു വരുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ, ഇതാണോ ' സധാചാരം' എന്നും സംസ്കാരം എന്നും സംശയം തോന്നുന്നു!സദാചാരത്തിന്റെ മൂടുപടം ഇട്ട കാപട്യതെക്കൾ പാശ്ച്യതരുടെ സുതാര്യമായ സത്യസന്ധമായ സ്നേഹബന്ധങ്ങളെ ആദരിക്കാൻ തോന്നുന്നു.<br />പ്രൊമിത്യുസ് https://www.blogger.com/profile/02447434001618084789noreply@blogger.comtag:blogger.com,1999:blog-7411526358138285088.post-28233708370802326402013-03-22T11:10:48.620-07:002013-03-22T11:10:48.620-07:00This comment has been removed by the author.പ്രൊമിത്യുസ് https://www.blogger.com/profile/02447434001618084789noreply@blogger.comtag:blogger.com,1999:blog-7411526358138285088.post-33504817981197282252013-02-20T20:25:57.146-08:002013-02-20T20:25:57.146-08:00"മതങ്ങളുടെ കാഴ്ചപ്പാടുകള്‍ കാലഹരണപ്പെട്ടതു പോ..."മതങ്ങളുടെ കാഴ്ചപ്പാടുകള്‍ കാലഹരണപ്പെട്ടതു പോലെ സാംസ്കാരികവ്യവസ്ഥക്കും കാലഹരണം സംഭവിക്കും."<br /><br />മതങ്ങളുടെ കാഴ്ച്ചപ്പാടുകള്‍ കാലഹരണപ്പെട്ടു എന്നുള്ള തെറ്റായ വിശ്വാസത്തിന്റെ പരിണിത ഫലമാണ് ഇന്നു കാണുന്ന അരാജകത്വം എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി എന്നാണ് താങ്കളെപ്പോലുള്ളവര്‍ക്ക് വരിക? മനുഷ്യന്റെ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങള്‍ക്കായി മതങ്ങള്‍ മുന്നോട്ട് വെക്കുന്ന നിയമ വ്യവസ്ഥകള്‍ പുറംതള്ളുന്നിടത്തോളം ഇത്തരം അക്രമങ്ങള്‍ സമൂഹത്തില്‍ നിലനില്ക്കുക തന്നെ ചെയ്യും Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.com